modi appears on tv viewership rises substantially <br />ടിവി പ്രേക്ഷകരുടെ കണക്ക് രേഖപ്പെടുത്തുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ആണ് കണക്ക് പുറത്ത് വിട്ടത്. ദൂരദര്‍ശനിലും മറ്റ് ചാനലുകളില്‍ മോദിയുടെ ദൃശ്യം കാണിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. <br />#NarednraModi